ി ിി ി Kerala PSC Recruitment

ി ിി ി Kerala PSC Recruitment

Civil Excise Officer Vacancy 2023: കേരള പി എസ് സി ( Kerala Public Service Commission – KPSC) എക്സൈസ് വകുപ്പിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ (പുരുഷൻമാരും, ഭിന്നശേഷിയുള്ളവരും അപേക്ഷിക്കുവാൻ അർഹരല്ല)

 • യോഗ്യത: പ്ലസ് ടു/ തത്തുല്യം
 • പ്രായം: 19 – 31 വയസ്സ്. (SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
 • ഉയരം: 152 cms (SC/ST: 150 cms)
 • ശമ്പളം: 27,900 – 63,700
 • കാറ്റഗറി നമ്പർ : 502/2023

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം 2023
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിസർക്കാർ ജോലി
വകുപ്പ്എക്സൈസ്
തസ്തികയുടെ പേര്വനിതാ സിവിൽ എക്സൈസ് ഓഫീസർ
കാറ്റഗറി നമ്പർ502/2023
വിജ്ഞാപനം റിലീസ് തീയതി30 നവംബർ 2023
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി30 നവംബർ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി03 ജനുവരി 2024
അപേക്ഷാ രീതിഓൺലൈൻ
നിയമന രീതിനേരിട്ടുള്ള നിയമനം
ശമ്പളം₹ 27,900 – 63,700/-
ഒഴിവുകൾപ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ്എഴുത്തുപരീക്ഷ
ജോലി സ്ഥലംകേരളം
ഔദ്യോഗിക വെബ്സൈറ്റ്www.keralapsc.gov.in
ഉദ്യോഗാർത്ഥികൾ 502/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2023 ജനുവരി 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
 • നോട്ടിഫിക്കേഷൻ ലിങ്ക് click here
 • വെബ്സൈറ്റ് ലിങ്ക് click here
 • അപേക്ഷാ ലിങ്ക് click here

Civil Excise Officer Vacancy വനിതാ സിവിൽ എക്സൈസ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

 • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
 • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
 • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
 • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
 • അപേക്ഷാ ഫീസ് ആവശ്യമില്ല.
 • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
 • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top