വ്യോമസേനയിൽ 317 ഓഫീസർ ഒഴിവ്
Air Force Recruitment 2023 : Air Force Recruitment : വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്‌തികയിൽ 317ഒഴിവ്. സ്ത്രീകൾക്കും അവസരം. 2023 ഡിസംബർ ഒന്നു മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. AFCAT(AFCAT-01/2024)/NCC Special എൻട്രിയിലൂടെയാണ് പ്രവേശനം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 25- ഡിസംബർ 1 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. പ്രായം: 01.01.2025): 20-24 …