Jobs

ESAF JOBS

ESAF ഇന്റെർവ്യൂ നവംബർ 21ന്

ESAF JOBS കോട്ടയം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെർ ഇസാഫ് ഗ്രൂപ്പിന്റെ വിവിധ ഒഴിവുകളിലേയ്ക്കുള്ള ഇന്റെർവ്യൂ 2023 നവംബർ 21 ചൊവ്വാഴ്ച രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തും.ഒഴിവുകൾ ചുവടെ ചേർക്കുന്നു. ESAF BANK 1.Sales Officer TraineeQualification:Any DegreeFresherAge:Below 25Salary:1.2 – 1.5 LPAJob Location: Kottayam 2.Sales Officer/ Senior Sales OfficerQualification:Any Degree with Min 1 Year experienceAge:Below 30Salary:2 …

ESAF ഇന്റെർവ്യൂ നവംബർ 21ന് Read More »

Kerala High Court Jobs 2023

കേരള ഹൈക്കോടതിയിൽ വിവിധ ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ മാനേജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ(14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ www.hckrecruitment.nic.in ൽ ലഭിക്കും.

Scroll to Top