നവരാത്രി

നവരാത്രി ദിന ആഘോഷം

നവരാത്രി ദിന ആഘോഷത്തിന്റെ ഭാഗമായിട്ട് വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് YF ന്റെ നേതൃത്വത്തിൽ ഈ വരുന്ന 2023 ഒക്ടോബർ 15 തീയതി YF ന്റെ എല്ലാ ഗ്രൂപ്പിലും രാവിലെ 10am മുതൽ വൈകുന്നേരം 3 മണിവരെ ഓൺലൈനായി ചിത്രരചനാ മത്സരവും വിശ്വകർമ്മ ഗീത ആലാപനവും നടത്തുവാൻ നിശ്ചയിച്ച വിവരം അറിയിച്ചുകൊള്ളുന്നു. ഓൺലൈൻ ആയിട്ട് ചിത്രം വരയ്ക്കുന്നവർ 30 മിനിറ്റ് ചിത്രം വരയ്ക്കുന്ന വീഡിയോ ഇടണം. എല്ലാ ഗ്രൂപ്പിൽ നിന്നും ചിത്രരചനയ്ക്കും ഗാന ആലാപനത്തിനും പങ്കെടുത്തവരിൽ …

നവരാത്രി ദിന ആഘോഷം Read More »