കേരള സംസ്ഥാന യുവജന കമ്മീഷൻ

കേരള സംസ്ഥാന യുവജന കമ്മീഷൻ

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2024 ഫെബ്രുവരി 24 ശനിയാഴ്‌ച പകൽ 9 മുതൽ പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “കരിയർ എക്സ്പോ 2024″ എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിരവധി കമ്പനികൾ …

കേരള സംസ്ഥാന യുവജന കമ്മീഷൻ Read More »