34+ ി

34+ ി

ആരോഗ്യ കേരളം പാലക്കാട്ട് 33 മൾട്ടി പർപ്പസ് വർക്കർ

നാഷനൽ ആയുഷ് മിഷനു കീഴിൽ പാലക്കാട്ടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റ്ററുകളിൽ 33 മൾട്ടി പർപ്പസ് വർക്കർ ഒഴിവ്. കരാർ നിയമനം. ഇൻ്റർവ്യൂ 2023 നവംബർ 24 ന്. . യോഗ്യത: ജിഎൻഎം. പ്രായപരിധി: 40.
ശമ്പളം : 15,000. പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഇനിപ്പറയുന്ന വിലാസത്തിൽ രാവിലെ 10 ന് ഇൻ്റർവ്യൂവിന് ഹാജരാകണം.
District Programme Management and Support Unit, National AYUSH Mission, DistrictHomeo Hospital Building, Chathapuram, Kalpathy PO, Palakkad-678 003; www.arogyakeralam.gov.in

എറണാകുളം
എറണാകുളം നാഷനൽ ഹെൽത്ത് മിഷനു കീഴിൽ സ്പെഷലിസ്‌റ്റ് മെഡിക്കൽ ഓഫിസർ (കാർ ഡിയോ തൊറാസിക് സർജൻ) അവസരം. ഒരു ഒഴിവ്. കരാർ നിയമനം. ഇൻ്റർവ്യൂ 2023 നവംബർ 23 ന്.

ത്യശൂർ 
ആരോഗ്യ കേരളം നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തൃശൂരിലെ വിവിധ ആരോഗ്യ സ്‌ഥാപനങ്ങളിൽ മെഡി ക്കൽ ഓഫിസർ, മിഡ് ലെവൽ സർവീസ് പ്രൊ വൈഡർ ഒഴിവുകൾ. താൽക്കാലിക നിയമനം. 2023 നവംബർ 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top