ി ി

ി ി

നവരാത്രി ദിന ആഘോഷത്തിന്റെ ഭാഗമായിട്ട് വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് YF ന്റെ നേതൃത്വത്തിൽ ഈ വരുന്ന 2023 ഒക്ടോബർ 15 തീയതി YF ന്റെ എല്ലാ ഗ്രൂപ്പിലും രാവിലെ 10am മുതൽ വൈകുന്നേരം 3 മണിവരെ ഓൺലൈനായി ചിത്രരചനാ മത്സരവും വിശ്വകർമ്മ ഗീത ആലാപനവും നടത്തുവാൻ നിശ്ചയിച്ച വിവരം അറിയിച്ചുകൊള്ളുന്നു. ഓൺലൈൻ ആയിട്ട് ചിത്രം വരയ്ക്കുന്നവർ 30 മിനിറ്റ് ചിത്രം വരയ്ക്കുന്ന വീഡിയോ ഇടണം. എല്ലാ ഗ്രൂപ്പിൽ നിന്നും ചിത്രരചനയ്ക്കും ഗാന ആലാപനത്തിനും പങ്കെടുത്തവരിൽ നിന്ന് മികച്ച യുവതി യുവാവിനെ കണ്ടെത്തി അവരിൽനിന്ന് താലൂക്ക് തല മത്സരം നടത്തുന്നതാണ്. ഈ പരിപാടിയിൽ എല്ലാ അംഗങ്ങളും പങ്കു ചേരണമെന്ന് അപേക്ഷിക്കുന്നു….

എന്ന്
 സെക്രട്ടറി YF Kottayam Thaluk

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top