ി

ി

യുവജന ഫെഡറേഷൻ രൂപീകരിച്ചു (19/11/2023) :- VSS Reg. No. 1071 ചാന്നാനിക്കാട് ശാഖ യൂത്ത് ഫെഡറേഷൻ പുനക്രമികരിച്ചു. ശാഖ പ്രസിഡന്റ്‌ ശ്രീ. കെ.എസ്. സാബു ആദ്യക്ഷൻ ആയി ആരംഭിച്ച യോഗത്തിൽ ശാഖ സെക്രട്ടറി ശ്രീ. ഷാജി പി.പി. -ഗജാൻജി സുരേഷ്‌കുമാർ സി. എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. കോട്ടയം താലൂക് യൂത്ത് ഫെഡറേഷൻ അംഗങ്ങൾക്കൊപ്പം പ്രസിഡന്റ്‌ ശ്രീ. നിധീഷ് പങ്കെടുത്തു.. തുടർന്നുണ്ടായ ചർച്ചയിൽ സെക്രട്ടറി ആയി രഞ്ജിഷ് സി.ആർ., പ്രസിഡന്റ്‌ : മനു സി. മനോജ്‌, ഖാൻജാൻജി സൂരജ് സി.എസ്. എന്നിവരെ തിരഞ്ഞെടുത്തു. ശേഷം ശാഖ ഖജൻജി നന്ദി അറിയിച്ചതോടു കൂടി യോഗം അവസാനിച്ചു..

യുവജന ഫെഡറേഷൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top