ി ി ി Powergrid Recruitment

ി ി ി Powergrid Recruitment

Central Government Powergrid Job ഇന്ത്യാ ഗവണ്മെന്റ്റ് ഊർജ്ജ മന്ത്രാലയത്തിനു കീഴിലെ ഒരു “മഹാരത്ന” പൊതുമേഖലാ സ്‌ഥാപനവും ലോകത്തിലെ ഏറ്റവും വിപുലമായ ട്രാൻസ്‌മിഷൻ യൂട്ടിലിറ്റീസുകളിൽ ഒന്നുമായ പവർഗ്രിഡ് പ്രതിഭാശാലികളും പ്രതിജ്‌ഞാ ബദ്ധരും ഊർജ്ജസ്വലരുമായ ഐടിഐ (ഇലക്ട്രിക്കൽ) ഉള്ളവരും ഇലക്ട്രീഷ്യൻ ഗ്രേഡ് ജയിച്ചവരുമായവരെ ജൂനിയർ ടെക്‌നീഷ്യൻ ട്രെയിനി ആയി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

അർഹതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടി, തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ, ഒഴിവുകളുടെ എണ്ണം www.powergrid.in (Careers->Job Opportunities-> Openings-> Regional Openings) എന്നതിന്റെ കരിയർ സെക്ഷൻ സന്ദർശിക്കുക.
തൽപരരായ ഉദ്യോഗാർത്ഥികൾ പവർഗ്രിഡ് വെബ്സൈ റ്റിൽ ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌ത ശേഷം അപേക്ഷ സമർപ്പിക്കുക.

പവർഗ്രിഡ്-ലേക്കുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കുന്നത് തുടങ്ങുന്നത് 22.11.2023 . ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.12.2023. For Official Notification click here . For Online Application click here

POWERGRID Corporation of India Limited announced the latest notification for PGCIL Recruitment 2023 to fill up 203 positions of Junior Technician Trainee at its official website to be filled in various regions. Through PGCIL Recruitment 2023, the organization proposed a splendid job opportunity for ITI Certificate holders to seek a bright and successful career. The online registration for PGCIL Latest Recruitment 2023 commenced on 22 November 2023 and the deadline for registration is 12 December 2023.

Central Government Powergrid Job 2023

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top