ിിി ി

ിിി ി

Employability Centre Jobs

Employability Centre Jobs

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 07/11/2023 തീയതിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 10 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
ഫോൺ 04772230624,9846189874

സ്ഥാപനം -1: COMPANY NAME :Blue wings group of institutions
Female candidates only

പോസ്റ്റ്‌ 1: Faculty cum office staff

Qualification :Mcom/MBA
Age: 22-30
Vacancy: 4

സ്ഥാപനം -2 COMPANY NAME :Vodafone Idea

പോസ്റ്റ്‌ 1: Sales Officer
Qualification :plus two
Age: 18-35
Vacancy:10

പോസ്റ്റ്‌ 2: in shop promoter
Qualification : plus two
Age: 18-35
Vacancy: 20

സ്ഥാപനം -3 COMPANY NAME :Seven Bells Holidays

പോസ്റ്റ്‌ 1:Tour Advisor ( Female candidates only)
Qualification :Degree or Diploma in Tourism
Age: 18-35
Vacancy: 2

പോസ്റ്റ്‌ 2: in shop promoter
Qualification : plus two
Age: 18-35
Vacancy: 20

സ്ഥാപനം -4 COMPANY NAME :G tech Computers

പോസ്റ്റ്‌ 1:Multimedia Trainer
Qualification :plus two and above
Age: 18-35
Vacancy:1

പോസ്റ്റ്‌ 2: Business Development Officer
Qualification : +2 and above
Age: 18-35
Vacancy :1

പോസ്റ്റ്‌ 3:Center Manager
Qualification :plus two and above
Age: 18-35
Vacancy:1

Be on time at Employability Centre Jobs

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top