Kerala Bank Recruitment
Kerala Bank Recruitment: കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala Public Service Commission) കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ ( Assistant Manager) തസ്തികയിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.
Kerala Bank കാറ്റഗറി നമ്പർ : 433/2023 & 434/2023
പോസ്റ്റ് : അസിസ്റ്റന്റ് മാനേജർ, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്കാറ്റഗറി നമ്പർ : 433/2023 & 434/2023 പോസ്റ്റ് : അസിസ്റ്റന്റ് മാനേജർ, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
Kerala Bank വിഭാഗം I: (ജനറൽ വിഭാഗം) & വിഭാഗം II (സൊസൈറ്റി വിഭാഗം)
ശമ്പളം : 24,060-69,610
കാറ്റഗറി നമ്പർ: 433/2023
ഒഴിവ്: 150
പ്രായം: 18-28
യോഗ്യത: 1. 60% മാർക്കോടെ ബിരുദം. 2 എംബിഎ (ഫിനാൻസ്/ബാങ്കിങ്)/ എസിഎ എസിഎംഎ/എസിഎസ്/ബിഎസ്സി (കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോപ്പറേഷൻ & ബാങ്കിങ്) യോഗ്യതയുള്ളവർക്കു മുൻഗണന.
Kerala Bank കാറ്റഗറി നമ്പർ: 434/2023
ഒഴിവ്: 50,
പ്രായം: 18 – 50
Kerala Bank യോഗ്യത: 1. അപേക്ഷകർ പ്രാഥമിക കാർ ഷിക സഹകരണ സംഘങ്ങളിലെയും (PACS)
അർബൻ കോഓപ്പറേറ്റീവ് ബാങ്കിലെയും അസിസ്റ്റന്റ് സെക്രട്ടറി സെക്രട്ടറി തസ്തിക യിലോ അതിലും ഉയർന്ന തസ്തികയിലോ 8 വർഷത്തെ സേവന പരിചയത്തിൽ 3 വർഷം സൂപ്പർവൈസറി കേഡറിൽ ആയിരിക്കണം. 2 60% മാർക്കോടെ ബിരുദം 3. എംബിഎ (ഫിനാൻസ് ബാങ്കിങ്)/എസിഎ എസിഎംഎ.എസി.എസ്. ബിഎസ്സി (കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോഓപ്പറേഷൻ & ബാങ്കിങ് യോഗ്യതയുള്ളവർക്കു മുൻഗണന.
Kerala Bank അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 നവംബർ 29. അപേക്ഷ സമർപ്പിക്കുന്നതിന് വിജ്ഞാപനത്തിനും www.thulasi.keralapsc.gov.in സന്ദർശിക്കുക.