ിിി ി ി Kerala PSC Recruitment 431/2023

ിിി ി ി Kerala PSC Recruitment 431/2023

കേരള പി എസ് സി ( Kerala PSC CATEGORY NO: 431/2023) കേരള വാട്ടർ അതോറിറ്റിയിലെ ലാബ് അസിസ്റ്റന്റ്( Lab Assistant ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 21

യോഗ്യത: പ്ലസ് ടു സയൻസ്/ VHSE ലാബ് അസിസ്റ്റന്റ്/ തത്തുല്യം

പ്രായം: 18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,800 – 59,300 രൂപ

ഉദ്യോഗാർത്ഥികൾ 431/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2023 നവംബർ 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് Click here

KERALA PSC CATEGORY NO: 431/2023
Applications are invited online only through One Time Registration from qualified candidates for appointment in the undermentioned post.
1. Name of firm : Kerala Water Authority
2. Name of Post : Lab Assistant
3. Scale of Pay : ₹ 25,800-59,300 /-
4. Number of vacancies : 21 (Twenty One )
5. Method of Appointment : Direct Recruitment
6. Age : 18-36, Only candidates born between 02.01.1987 and 01.01.2005 (both dates included) are eligible to apply for this post. Other Backward
Communities and SC/ST candidates are eligible for usual age relaxation.
7. Qualification suggest by Kerala PSC: Pass in Plus Two Science Stream /VHSC Lab Assistant or its equivalent. [G. O. (P) No. 1/2023/WRD dated 27.01.2023] Note:- (1) Rule 10(a)ii of Part II of KS&SSR is applicable.

login to Kerala PSC

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top