SBI Recruitment

SBI യിൽ 5447 ഓഫീസർ ഒഴിവ്

SBI Recruitment 2023 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ( State Bank of India Officer Recruitment) സർക്കിൾ ബേസ്‌ഡ് ഓഫിസർ ആകാം. 5447 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 12 വരെ അയയ്ക്കാം. വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയമുള്ളവർക്കാണ് അവസരം. തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവ്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാജ്‌ഞാനം വേണം. www.bank.sbi, www.sbi.co.in വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം. ശമ്പളം : 36,000-63,840 രൂപ യോഗ്യത: …

SBI യിൽ 5447 ഓഫീസർ ഒഴിവ് Read More »