ESAF ഇന്റെർവ്യൂ നവംബർ 21ന്
ESAF JOBS കോട്ടയം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെർ ഇസാഫ് ഗ്രൂപ്പിന്റെ വിവിധ ഒഴിവുകളിലേയ്ക്കുള്ള ഇന്റെർവ്യൂ 2023 നവംബർ 21 ചൊവ്വാഴ്ച രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തും.ഒഴിവുകൾ ചുവടെ ചേർക്കുന്നു. ESAF BANK 1.Sales Officer TraineeQualification:Any DegreeFresherAge:Below 25Salary:1.2 – 1.5 LPAJob Location: Kottayam 2.Sales Officer/ Senior Sales OfficerQualification:Any Degree with Min 1 Year experienceAge:Below 30Salary:2 …